436View
0Rating

പതിനഞ്ച് വയസ്സ് തികയുന്ന ദുബൈ നഗരത്തിന്‍റെ അഭിമാന സ്​തംഭങ്ങളിലൊന്നായ ബുര്‍ജുല്‍ അറബിന്​ പതിനഞ്ച് വയസ്സ് തികയുന്നു. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ്​ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നത്​. ആധുനിക ദുബൈയിലേക്കുള്ള വളര്‍ച്ചയുടെ തുടക്കമായിരുന്നു 1999 ഡിസംബര്‍ ഒന്നിന്​ ബുര്‍ജുല്‍ അറബ്​ ഹോട്ടല്‍ തുറന്നത്​