699View
4Rating

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ മലയാളി യുവതിയെ കൊലപ്പെടുത്തി വിജനസ്ഥലത്ത് ഉപേക്ഷിച്ച കേസില്‍ ഇന്ത്യക്കാരനായ ഭര്‍ത്താവിനും പാകിസ്താന്‍ സ്വദേശിയായ സുഹൃത്തിനുമുള്ള വധശിക്ഷ ദുബൈ ഉന്നത കോടതിയായ കസഷന്‍ കോടതി ശരിവെച്ചു.