Dubai, Dubai Metro to hold fifth anniversary celebrations
Dubai videos | Buildings | Information | History | Emirates | View
ദുബൈ മെട്രോ സര്‍വീസ് ആരംഭിച്ചതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി വിപുലമായ സമ്മാന പദ്ധതികളോയാണ് പരിപാടി നടത്തുന്നത്.
0Rating