1371View
2Rating

ഗള്‍ഫ് പ്രവാസികളില്‍ ഏറ്റവും സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയില്‍ 13 മലയാളികള്‍ ഇടം നേടി. അറേബ്യന്‍ ബിസിനസ് വാരിക തയാറാക്കിയ പട്ടികയില്‍ ആര്‍.പി. ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാന്‍ ഡോ. രവി പിള്ളക്കാണ് മൂന്നാം സ്ഥാനം. രവി പിള്ള മലയാളികളില്‍ ഒന്നാമനായപ്പോള്‍ ലുലു ഗ്രൂപ്പ് എം.ഡി. എം.എ യൂസുഫലിയാണ് രണ്ടാംസ്ഥാനത്ത്.